india readies report on pakistan terr0r hubs
ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ നീക്കങ്ങളുമായി ഇന്ത്യ. ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളെ കുറിച്ച് പല രാജ്യങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ കൈമാറാനാണ് തീരുമാനം.